നാഷ്‌വിൽ: യു.എസിലെ ടെന്നസിയിൽ ശക്തമായ കൊടുങ്കാറ്റിൽ ആറ് മരണം. 23 പേർക്ക് പരിക്കേറ്റു. നിരവധി മരങ്ങൾ കടപുഴകി വീണു. ഏതാനും വീടുകൾ തകർന്നു. വൈദ്യുതി ബന്ധം താറുമാറായതോടെ 80,000ത്തിലേറെ പേർ ഇരുട്ടിലായി. മോണ്ട്ഗോമറി കൗണ്ടി, നാഷ്‌വിൽ എന്നിവിടങ്ങളിലായാണ് മരണം റിപ്പോർട്ട് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |