തിരുവനന്തപുരം: ഡോ. എം.എസ്. സ്വാമിനാഥന് ഭാരത രത്ന മരണാന്തര ബഹുമതിയായി നൽകിയ കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് കൊടിക്കുന്നിൽ സുരേഷ് എം.പി. ഇക്കാര്യമാവശ്യപ്പെട്ട് താൻ കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്ത് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |