SignIn
Kerala Kaumudi Online
Saturday, 09 November 2024 5.42 AM IST

ടി.പി കേസിലെ ശിക്ഷ ഇങ്ങനെ

Increase Font Size Decrease Font Size Print Page
tp-case

പേ‌ര്, പ്രതിപ്പട്ടികയിലെ ​സ്ഥാനം, പുതിയ ശിക്ഷ, പഴയശിക്ഷ (ബ്രാക്കറ്റിൽ)

എം.സി. അനൂപ് (1): ഇരട്ടജീവപര്യന്തം, രണ്ടുലക്ഷം പിഴ (ജീവപര്യന്തം)

കിർമാണി മനോജ് (2): ഇരട്ടജീവപര്യന്തം, രണ്ടുലക്ഷം പിഴ (ജീവപര്യന്തം)

കൊടി സുനി (3): ഇരട്ടജീവപര്യന്തം, രണ്ടുലക്ഷം പിഴ (ജീവപര്യന്തം)

ടി.കെ. രജീഷ് (4): ഇരട്ടജീവപര്യന്തം, രണ്ടുലക്ഷം പിഴ (ജീവപര്യന്തം)

മുഹമ്മദ് ഷാഫി (5): ഇരട്ടജീവപര്യന്തം, രണ്ടുലക്ഷം പിഴ (ജീവപര്യന്തം)

അണ്ണൻ സിജിത്ത് (6): ജീവപര്യന്തം, ഒരു ലക്ഷം പിഴ (ജീവപര്യന്തം)

കെ. ഷിനോജ് (7): ഇരട്ടജീവപര്യന്തം, രണ്ടുലക്ഷം പിഴ(ജീവപര്യന്തം)

കെ.സി. രാമചന്ദ്രൻ (8): ജീവപര്യന്തം, രണ്ടുലക്ഷം പിഴ (ജീവപര്യന്തം)

കെ.കെ. കൃഷ്ണൻ (10): ജീവപര്യന്തം, രണ്ടുലക്ഷം പിഴ (വെറുതേവിട്ടു)

ജ്യോതി ബാബു (12): ജീവപര്യന്തം, രണ്ടുലക്ഷം പിഴ (വെറുതേവിട്ടു)

ട്രൗസർ മനോജൻ (11): ജീവപര്യന്തം, രണ്ടുലക്ഷം പിഴ (ജീവപര്യന്തം)

വാഴപ്പടച്ചി റഫീഖ് (18): ജീവപര്യന്തം, ഒരുലക്ഷം പിഴ (ജീവപര്യന്തം)

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TP CASE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.