പാതിരാപ്പള്ളി : ഇന്ദിരാനിവാസിൽ റിട്ട. എസ്.ഐ പരേതനായ ചിദംബരന്റെ ഭാര്യ ഇന്ദിരാഭായി (90-റിട്ട.നഴ്സിംഗ് സൂപ്രണ്ട് ) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 12ന് പാതിരാപ്പള്ളി കിഴക്കുവശം ഭാവന ജംഗ്ഷനിലെ വീട്ടുവളപ്പിൽ. മക്കൾ: ഡോ.പി.സി.സുനിൽ കുമാർ (റിട്ട. ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ് ), ഡോ.പി.സി.അനിൽ കുമാർ ( ഇ.എസ്.ഐ ഡിസ്‌പെൻസറി, ചവറ ),ഡോ.പി.സി.നവീൻ കുമാർ (ജില്ലാആശുപത്രി, ആലപ്പുഴ ). മരുമക്കൾ : ബിജി കെ . വി,ഡോ.ദിവ്യ ( പി.എച്ച്.സി, കുമാരപുരം ), ഡോ.ജിനു ( ഇ.സി.എച്ച്.എസ്, ആലപ്പുഴ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |