പരീക്ഷാഫലം
എസ്.ഡി.ഇ എം.എ. അറബിക് (2017 പ്രവേശനം) ഒന്നാം വർഷ സെപ്തംബർ 2023, രണ്ടാം വർഷ സെപ്തംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |