തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം ഒറ്റപ്പെട്ട മഴ ലഭിക്കും. കാലവർഷ കാറ്റ് ദുർബലമായതിനാലാണ് മഴ കുറയുന്നത്. മൂന്ന് ദിവസം കഴിഞ്ഞ് കാറ്റ് വീണ്ടും ശക്തിപ്പെടുന്നതോടെ വ്യപക മഴ ലഭിക്കും. കേരള തീരത്ത് കടലാക്രമണം ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. മത്സ്യബന്ധനം പാടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |