ബീജിംഗ്: ദക്ഷിണ ചൈനയിലെ ഗ്വാംഗ്ഡോംഗ് പ്രവിശ്യയിൽ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 47 മരണം. ആയിരക്കണക്കിന് പേർ ഭവനരഹിതരായി. ചരിത്ര നഗരമായ ഹുവാംഗ്ഷാനിൽ പാലം തകർന്നു. റോഡ് ഗതാഗതം താറുമാറായി. ഇതിനിടെ, അൻഹുയി പ്രവിശ്യയുടെ തെക്കൻ മേഖലയിൽ നിന്ന് പതിനായിരത്തിലധികം പേരെ ഒഴിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |