ഫറോക്ക്: ഫറോക്ക് നഗരസഭയിൽ കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻറ് പ്രോജക്ടിൽ എം.സി.എഫിലേക്കുള്ള വെയിംഗ് മെഷീന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ എൻ.സി അബ്ദുൽ റസാക്ക് നിർവഹിച്ചു. ശ്രീലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു . ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി അഷറഫ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.റീജ , സ്റ്റാൻഡിംഗ് കമ്മിറ്റി കൗൺസിലർമാരായ കെ കുമാരൻ, താഹിറ ഇ കെ , പി സുലേഖ, കൗൺസിലർമാരായ കെ ടി എം മജീദ് , രാധാകൃഷ്ണൻ,സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഖാലിദ്, ശിഹാബ് കെ, ആയിഷബി, പി കെ രാജീവ്, ഷൈജ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |