തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് സംഭാവന നൽകാൻ അനുമതി നൽകിയെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. സാമ്പത്തിക ശേഷിക്കനുസരിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് സംഭാവന നൽകാം. മഴക്കെടുതി നേരിടുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന ഇടപെടൽ തുടരണമെന്നും മന്ത്രി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |