SignIn
Kerala Kaumudi Online
Thursday, 12 September 2024 11.26 PM IST

കേരള സർവകലാശാല ബി.എഡ് പ്രവേശനം

Increase Font Size Decrease Font Size Print Page
p

ഗവ./എയ്ഡഡ്/ സ്വാശ്രയ/കെ. യു.സി.ടി.ഇ കോളേജുകളിലെ ഒഴിവുള്ള ബി.എഡ് സീ​റ്റുകളിലേക്ക് 9ന് കോളേജ് തലത്തിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. വിവരങ്ങൾക്ക് https://admissions.keralauniversity.ac.in.

ബിരുദാനന്തര ബിരുദ പ്രവേശനത്തിന് സപ്ലിമെന്ററി/കമ്മ്യൂണി​റ്റി ക്വാട്ട അലോട്ട്‌മെന്റിന്

പുതിയ രജിസ്‌ട്രേഷൻ ചെയ്യുന്നതിനും, ഓപ്ഷൻ നൽകുന്നതിനും ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനും 11വരെ അവസരം. വിവരങ്ങൾ വെബ്സൈറ്റിൽ.

ആർട്സ് ആൻഡ് സയൻസ് എയ്ഡഡ് കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള കമ്മ്യൂണി​റ്റി ക്വാട്ട പ്രവേശനത്തിന് 11 വരെ ഓപ്ഷൻ നൽകാം.

പുതിയ കോളേജ്, കോഴ്സ്, സീ​റ്റ് വർദ്ധനവ്, അധിക ബാച്ച് എന്നിവയ്ക്കുളള അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം www.keralauniversity.ac.inൽ. 31വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്​റ്റർ എം.സി.എ (റഗുലർ - 2023 അഡ്മിഷൻ & സപ്ലിമെന്ററി - 2020, 2021, 2022 അഡ്മിഷൻ) (2020 സ്‌കീം), ആഗസ്​റ്റ് 2024 (തിയറി & പ്രാക്ടിക്കൽ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്​റ്റർ ബി.ആർക്ക് സപ്ലിമെന്ററി (2008 സ്‌കീം - (2011 & 2012 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.


പി.എസ്.സി അ​ഭി​മു​ഖം​ ​ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​പാ​ർ​ട്ട്‌​ടൈം​ ​ജൂ​നി​യ​ർ​ ​ലാം​ഗ്വേ​ജ് ​ടീ​ച്ച​ർ​ ​(​അ​റ​ബി​ക്)​ ​എ​ൽ.​പി.​എ​സ്.​ ​-​ ​ഏ​ഴാം​ ​എ​ൻ.​സി.​എ.​ ​പ​ട്ടി​ക​ജാ​തി​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 655​/2022​)​ ​ത​സ്തി​ക​യി​ലേ​ക്ക് 9​ ​ന് ​പി.​എ​സ്.​സി.​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.
ഭൂ​ജ​ല​ ​വ​കു​പ്പി​ൽ​ ​ജി​യോ​ള​ജി​ക്ക​ൽ​ ​അ​സി​സ്റ്റ​ന്റ് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 98​/2022​)​ ​ത​സ്തി​ക​യി​ലേ​ക്ക് 13,​ 14​ ​തീ​യ​തി​ക​ളി​ൽ​ ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.​ ​ഫോ​ൺ​:​ 0471​ 2546440.


കേ​ര​ള​ ​ജ​ന​റ​ൽ​ ​സ​ർ​വീ​സി​ൽ​ ​ഡി​വി​ഷ​ണ​ൽ​ ​അ​ക്കൗ​ണ്ട​ന്റ് ​(​നേ​രി​ട്ടും​ ​ത​സ്തി​ക​മാ​റ്റം​ ​മു​ഖേ​ന​യും​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 392​/2021,​ 393​/2021​)​ ​ത​സ്തി​ക​യി​ലേ​ക്ക് 13,​ 14​ ​തീ​യ​തി​ക​ളി​ൽ​ ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.

ഫോ​റ​സ്റ്റ് ​വാ​ച്ച​ർ​ ​അ​പേ​ക്ഷ​ ​(​ആ​ദി​വാ​സി​ ​വി​ഭാ​ഗ​ത്തി​നു​മാ​ത്രം)

തി​രു​വ​ന​ന്ത​പു​രം​:​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​യി​ൽ​ ​വ​നം​ ​വ​കു​പ്പി​ൽ​ ​ഫോ​റ​സ്റ്റ് ​വാ​ച്ച​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 206​/2024​)​ ​ത​സ്തി​ക​യി​ലേ​ക്ക് ​കോ​ഴി​ക്കോ​ട് ​ജി​ല്ല​യി​ലെ​ ​വ​നാ​തി​ർ​ത്തി​യി​ലോ​ ​വ​ന​ത്തി​ലോ​ ​ഉ​ള്ള​ ​ആ​ദി​വാ​സി​ ​സെ​റ്റി​ൽ​മെ​ന്റു​ക​ളി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​ആ​ദി​വാ​സി​ ​പ​ട്ടി​ക​വ​ർ​ഗ്ഗ​ത്തി​ൽ​പ്പെ​ട്ട​ ​യു​വാ​ക്ക​ളി​ൽ​ ​നി​ന്നു​മാ​ത്ര​മാ​യി​ ​അ​പേ​ക്ഷ​ക​ൾ​ ​ക്ഷ​ണി​ച്ചു.​ ​അ​പേ​ക്ഷ​ക​ൾ​ ​വി​ജ്ഞാ​പ​ന​ത്തി​ൽ​ ​ന​ൽ​കി​യി​ട്ടു​ള്ള​ ​മാ​തൃ​ക​യി​ൽ​ ​വെ​ള്ള​ക്ക​ട​ലാ​സി​ൽ​ ​ത​യ്യാ​റാ​ക്കി​ ​പി.​എ​സ്.​സി​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​ഓ​ഫീ​സി​ൽ​ ​അ​യ​യ്‌​ക്ക​ണം.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഈ​ ​മാ​സം​ 14​ ​വ​രെ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KERALA UNI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.