പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസ വിഭാഗം ജനുവരിയിൽ നടത്തിയ ഒന്ന്,രണ്ട് സെമസ്റ്റർ എം.കോം. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം ജനുവരിയിൽ നടത്തിയ ഒന്ന്,രണ്ട് സെമസ്റ്റർ എം.എസ്‌സി. കമ്പ്യൂട്ടർ സയൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്‌സി. ഫിസിക്സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ സ്‌പേസ് ഫിസിക്സ്,എം.എസ്‌സി. ഫിസിക്സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ നാനോസയൻസ് എന്നീ ന്യൂജനറേഷൻ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ബി.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സെപ്തംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.സി.എ പ്രോജക്ട് വർക്ക് ആൻഡ് കോമ്പ്രിഹെൻസീവ് കോഴ്സ് വൈവ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാല
അന്തിമ അലോട്ട്മെന്റ്
അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള അന്തിമ അലോട്ട്മെന്റിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.
പരീക്ഷാ ഫലം
ഒന്നും രണ്ടും സെമസ്റ്റർ ബി.ആർക്ക് (2021 അഡ്മിഷൻ സപ്ലിമെന്ററി മാർച്ച് 2024),പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
അപേക്ഷിക്കാം
ഒന്നും രണ്ടും സെമസ്റ്റർ എം.എ, എം.എസ്.സി,എം.കോം പ്രൈവറ്റ് രജിസ്ട്രേഷൻ (2022 അഡ്മിഷൻ റഗുലർ,2019 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾക്ക് 21 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എക്സ്റ്റേണൽ എം.എസ്.ഡബ്ലു (2023-25 റഗുലർ ബാച്ച് ഐ.യു.സി.ഡിഎ.സ്) പരീക്ഷകൾ 21ന് ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |