ഡാൻസ് പഠിക്കാനെത്തിയ യുവതിക്ക് കൊടുത്ത പണിയാണ് "ഓ മൈ ഗോഡിന്റെ" ഈ എപിസോഡ്. യുവതിക്ക് 'പണി' കൊടുത്തതാകട്ടെ സ്വന്തം ഭർത്താവും. ടിടിസിയ്ക്ക് പഠിക്കുകയാണ് യുവതി. ഭർത്താവ് തന്നെയാണ് യുവതിയെ ഡാൻസറുടെ അടുത്ത് എത്തിച്ചത്.
ഭർത്താവിന്റെ കാമുകിമാരാണെന്ന് പറഞ്ഞ് രണ്ടുപേരെത്തുന്നു. ഇതുകേൾക്കുമ്പോഴുള്ള യുവതിയുടെ പ്രതികരണമാണ് പരിപാടിയുടെ ഹൈലൈറ്റ്. ചിരിപടർത്തുന്ന എപിസോഡ് കാണാം...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |