കൊച്ചി: മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് ജില്ലയിൽ നിന്ന് 27 ഉദ്യോഗസ്ഥർ അർഹരായി. കൊച്ചി സിറ്റി പൊലീസ്: പാലാരിവട്ടം സ്റ്റേഷൻ ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസ്, വി.ഡി. ധനീഷ് (എസ്.സി.പി.ഒ സെൻട്രൽ), പി.എസ്.രാജേഷ് (എ.സ്.സി.പി.ഒ ഡി.എച്ച്.ക്യൂ സിറ്റി), കെ.ഡി. ദിലീപ് കുമാർ (എ.എസ്.ഐ, ഡി.എച്ച്.ക്യൂ സിറ്റി), ടി.എസ്. സൈജു (എച്ച്.സി ഡ്രൈവർ, ഡി.എച്ച്.ക്യൂ സിറ്റി), ആർ. അരുൺ (എസ്.സി.പി.ഒ, സൈബർ ക്രൈം സ്റ്റേഷൻ), സി.ഡി. കൃഷ്ണകുമാർ (എ.എസ്.ഐ, സെൻട്രൽ സ്റ്റേഷൻ), പി.ഡി. മഹിളാമണി (എ.എസ്.ഐ, ട്രാഫിക് വെസ്റ്റ്), ടി.എ. ഹനീർ (ഡ്രൈവർ, എംടി വിംഗ്, ഡി.എച്ച്.ക്യൂ), പി. അനിൽകുമാർ (എ.എസ്.ഐ പാലാരിവട്ടം), പി.എ. ഇഗ്നേഷ്യസ് (എസ്.സി.പി.ഒ പാലാരിവട്ടം), രഹ്ന.കെ. നാരായണൻ (എ.എസ.ഐ സൈബർ ക്രൈം സ്റ്റേഷൻ), എം. മഹേഷ് (എസ്.സി.പി.ഒ മരട് സ്റ്റേഷൻ), വി.കെ. സനീപ് കുമാർ (എസ്.സി.പി.ഒ പാലാരിവട്ടം സ്റ്റേഷൻ), കെ.എൽ. അനീഷ് (എ.എസ്.ഐ ട്രാഫിക് ഈസ്റ്റ്).
എറണാകുളം റൂറൽ ജില്ല: എൽബി വർക്കി (എസ്.ഐ), പി.എൻ .രതീശൻ, ആർ.എച്ച്. ഡെൽജിത്ത്, മനോജ് ഫ്രാൻസിസ്, പി.എം. റിതേഷ്, ബിബിൽ മോഹൻ, എൻ.എ. മുഹമ്മദ് അമീർ, പി.എം. നിയാസ്, എം.സി. ചന്ദ്രലേഖ (സി.പി.ഒ.മാർ), സി.ഡി. ബിജു, ഒ.എസ്. സുമേഷ് (ഡ്രൈവർമാർ), ടി.ആർ. രാജീവ് (എസ്.സി.പി.ഒ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |