ന്യൂഡൽഹി : സി.പി.എം മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് വേണ്ടി മകൻ വി.എ. അരുൺകുമാർ റീത്ത് അർപ്പിച്ചു. യെച്ചൂരിയുമായി ഏറെ ആത്മബന്ധമുള്ള നേതാവായിരുന്നു വി.എസ്. അന്തിമോപചാരം അർപ്പിക്കാൻ കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരിയും ഡൽഹിയിലെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |