ചങ്ങനാശേരി: മാമ്മൂട് കുളത്തുങ്കൽ പരേതനായ കെ.സി. സെബാസ്റ്റ്യന്റെ (രാജൻകുഞ്ഞ്) ഭാര്യ അന്നക്കുട്ടി സെബാസ്റ്റ്യൻ (87) നിര്യാതയായി. പരേത കറുകച്ചാൽ തായിപ്രാൽ കുടുംബാംഗമാണ്. മക്കൾ: ചാക്കോച്ചൻ, റോയി (ദുബായ്), ഷീല, ഷാന്റി, ഷൈൻ (കുവൈറ്റ്), ഷീബ (കുവൈറ്റ്). മരുമക്കൾ: ഷൈനി വാടപ്പറമ്പിൽ കാവാലം, ജോളി ചക്യായിൽ തുരുത്തി, ജോജി മൈലക്കാട്ട് നെടുമണ്ണി, ബാബു ചെമ്പകശ്ശേരിയിൽ ചെത്തിപ്പുഴ, ദീപ കൊച്ചുവെളിയിൽ വടകര, ഷിബു വായ്പൂമേപ്പുറത്ത് പാടിമൺ. സംസ്കാരം ഇന്ന് രാവിലെ 10ന് മാന്നില തിരുക്കുടുംബ ദേവാലയത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |