ആലപ്പുഴ : കരുവാറ്റ വട്ടത്തറയിൽ ( തിരുവനന്തപുരം വേട്ടമുക്ക് കൃഷ്ണൻ കോവിൽ റോഡ് എസ് എഫ് എസ് സൺഡേൽ ഫ്ലാറ്റ്സ്, 8 എ ) റിട്ട:ക്യാപ്റ്റൻ ശ്രീകുമാരി . എസ് ( മണി, 73) നിര്യാതയായി. ഭർത്താവ് റിട്ട. കേണൽ ജി .ഗോപാലകൃഷ്ണൻ. മക്കൾ: കേണൽ വിജയലക്ഷ്മി, കേണൽ അയ്യപ്പ ഗോപാലകൃഷ്ണൻ .മരുമക്കൾ: കേണൽ പ്രകാശ് നായർ ,ഡോ. ലക്ഷ്മി അയ്യപ്പ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |