ചെങ്ങരൂർ: ജോൺസൺ സദനത്തിൽ പരേതനായ ജോൺ കെ. എബ്രഹാമിന്റെ ഭാര്യ അന്നമ്മ ജോൺ (ലീലാമ്മ - 88) നിര്യാതയായി. സംസ്കാരം ഇന്ന് 10.30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം മൂശാരിക്കവല ജീസസ് ഈസ് എലൈവ് സഭയുടെ ചെങ്കൽ സെമിത്തേരിയിൽ. ചെങ്ങരൂർ കല്ലംപറമ്പ് കുടുംബാംഗമാണ്. മക്കൾ : ജോൺസൺ ജോൺ, പരേതയായ ജാസ്മിൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |