അങ്കമാലി: തുറവൂർ പെരിങ്ങാംപറമ്പ് അറയ്ക്കൽ ബാലകൃഷ്ണന്റെ ഭാര്യ അംബിക ( 59 ) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10 ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ശിവജിപുരം മേക്കാട്ടുമാലി കുടുംബാംഗമാണ്. മക്കൾ: അമൽ, അമൃത. മരുമകൻ: ഡിപിൻ. പരേതയുടെ കണ്ണുകൾ എൽ.എഫ് ആശുപത്രി ഐ ബാങ്കിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |