യു.കെ സർക്കാരിന്റെ കോമൺവെൽത്ത് സ്കോളർഷിപ്പിന് അർഹയായ കൊല്ലം, പതാരം സ്വദേശി വർഷ പ്രസാദ്. മദ്രാസ് ഐ.ഐ.ടിയിൽ ജൻഡർ സ്റ്റഡീസിൽ ഗവേഷക വിദ്യാർത്ഥിയാണ്. യു.കെയിലെ കംഗ്സ് കോളേജിൽ തുടർ ഗവേഷണത്തിനാണ് സ്കോളർഷിപ്പ്. ശൂരനാട് തെക്ക്, പതാരം, സൗപർണികയിൽ ഡോ. ചന്ദ്രപ്രസാദിന്റെയും (കൊല്ലം ജില്ലാ മുൻ മൃഗസംരക്ഷണ ഓഫീസർ) സുനിത വസന്തിന്റെയും മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |