എലിക്കുളം: ആളുറുമ്പിൽ ആനന്ദവല്ലി അമ്മ (91, റിട്ട. റവന്യൂ ഉദ്യോഗസ്ഥ ) നിര്യാതയായി. ആലുവ തോട്ടയ്ക്കാട്ടുകര കുന്നത്ത് കുടുംബാംഗം. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ നായർ (റിട്ട. അദ്ധ്യാപകൻ, അളനാട് ഗവ. യു.പി.എസ് ). മക്കൾ: എ.ആർ മീന (റിട്ട. അദ്ധ്യാപിക, പൊൻകുന്നം എസ്.ഡി. യു.പി സ്കൂൾ), എ.ആർ സാബു (ന്യൂസ് എഡിറ്റർ, ദേശാഭിമാനി), എ.ആർ സിന്ധു (സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം). മരുമക്കൾ: പി. മധു (റിട്ട. പോസ്റ്റൽ അസിസ്റ്റന്റ്, പൊൻകുന്നം), ശ്രീവിദ്യ (എലിക്കുളം മുൻ പഞ്ചായത്ത് അംഗം), പി. കൃഷ്ണപ്രസാദ് (കർഷക സംഘം അഖിലേന്ത്യാ ഫിനാൻസ് സെക്രട്ടറി, മുൻ സുൽത്താൻ ബത്തേരി എം.എൽ.എ). സംസ്കാരം ഒന്നിന് വീട്ടുവളപ്പിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |