കോഴിക്കോട്: എൻ.സി.പിയിൽ തർക്കമില്ലെന്നും ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നതെന്നും വനം മന്ത്രി എ.കെ ശശീന്ദ്രൻ. ആരൊക്കെ എവിടെയൊക്കെ പ്രവർത്തിക്കണമെന്ന് കൂട്ടായ ആലോചനയിലൂടെ തീരുമാനിക്കും. ആ തരത്തിലുള്ള പ്രവർത്തനമാണ് നടത്തുന്നത്. എൻ.സി.പിയിൽ തർക്കമുണ്ടെന്ന് പറയുന്നത് മാദ്ധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |