നാലുവർഷ
ബിരുദ പരീക്ഷ
നാലുവർഷ ബിരുദം ഒന്നാം സെമസ്റ്റർ നവംബർ (റെഗുലർ-2024 അഡ്മിഷൻ) പരീക്ഷകളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 12വരെയും 150രൂപ പിഴയോടെ 14വരെയും 400രൂപ പിഴയോടെ 16വരെയും അപേക്ഷിക്കാം. www.keralauniversity.ac.in.
ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്‌സി ജിയോളജി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്ന്,രണ്ട്,മൂന്ന്,നാല്,അഞ്ച്,ആറ്,ഏഴ്,എട്ട്,ഒൻപത്,പത്ത് സെമസ്റ്റർ കമ്പെയ്ൻഡ് ബി.ആർക്. (മേഴ്സിചാൻസ്-2008 സ്‌കീം-2010 അഡ്മിഷൻ) നവംബർ 2024 പരീക്ഷ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 13 വരെയും 150രൂപ പിഴയോടെ 16വരെയും 400രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.
ഒക്‌ടോബറിൽ നടത്തിയ പത്താം സെമസ്റ്റർ പഞ്ചവർഷ എം.ബി.എ. (ഇന്റഗ്രേറ്റഡ്) പരീക്ഷകളുടെ പ്രോജക്ട്,കോംപ്രിഹെൻസീവ് വൈവ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
22ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ. എൽ.എൽ.ബി. പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാല
പരീക്ഷാ തീയതി
അഞ്ചാം സെമസ്റ്റർ ബി.ആർക്ക് (2014-18 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ 18 മുതൽ നടക്കും.
രണ്ടാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി (2023 അഡ്മിഷൻ റഗുലർ,20182022 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ 21 മുതൽ നടക്കും.
വൈവ വോസി
ആറാം സെമസ്റ്റർ ഒഫ് കാമ്പസ് ബി.ബി.എ (2012ന് മുമ്പുള്ള അഡ്മിഷനുകൾ സപ്ലിമെന്ററിയും മേഴ്സി ചാൻസും,2012 മുതലുള്ള അഡ്മിഷൻ സി.ബി.സി.എസ്.എസ് സപ്ലിമെന്ററിയും മേഴ്സി ചാൻസും ഏപ്രിൽ 2023) പരീക്ഷയുടെ പ്രോജക്ട് ഇവാലുവേഷൻ വൈവാ വോസി ഏഴിന് ഏറ്റുമാനൂരപ്പൻ കോളേജിൽ നടക്കും.
ആറാം സെമസ്റ്റർ ബി.എ സൈക്കോളജി സി.ബി.സി.എസ്.എസ് (2009 മുതൽ 2012 വരെ അഡ്മിഷനുകൾ ഇംപ്രൂവ്ന്റെും മേഴ്സി ചാൻസും ഒക്ടോബർ 2022) പരീക്ഷയുടെ വൈവ 11ന് ആലുവ യുസി കോളേജിൽ നടക്കും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |