പുന്തല: താഴേപ്പുള്ളിയിൽ ഭാസ്കരന്റെ ഭാര്യ കമലമ്മ (76) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബിജു, ബിനു. മരുമക്കൾ: പ്രീത, അമ്പിളി. സഞ്ചയനം : തിങ്കളാഴ്ച എട്ടിന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |