തിരുവനന്തപുരം: സി.പി.എം നേതാക്കൾ ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. നേതാക്കളുടെ പെരുമാറ്രം മാറാതെ ജനങ്ങളോട് അടുക്കാൻ കഴിയില്ല. നേതാക്കൾ ജനങ്ങളോട് പെരുമാറുന്ന ശെെലി മാറ്റണമെന്നും സി.പി.എം ആവശ്യപ്പെട്ടു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തെറ്റ് തിരുത്തൽ കരട് ചർച്ച തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |