തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി സർക്കാർ ഉത്തരവിറക്കി. ഇന്നുമുതൽ 25ലക്ഷം രൂപവരെയുള്ള ബില്ലുകൾ മാറുന്നതിന് നിയന്ത്രണമില്ല. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സെപ്തംബർ 19നാണ് ബില്ലുകൾ മാറുന്നതിനുള്ള പരിധി 5 ലക്ഷമാക്കി കുറച്ചത്. അതിന് മുകളിലുള്ള ബില്ലുകൾക്കും ഇടപാടുകൾക്കും ധനവകുപ്പിന്റെ മുൻകൂർ അനുമതി വേണമായിരുന്നു. അതാണ് 25 ലക്ഷമാക്കി ഉയർത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |