ന്യൂഡൽഹി : കാസർകോട് കേന്ദ്രസർവകലാശാലയിലെ പ്രോ വൈസ് ചാൻസലറായി ഡോ.കെ.കെ. ജയപ്രസാദിനെ നിയമിച്ച നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി. ജയപ്രസാദിന് യു.ജി.സി മാനദണ്ഡങ്ങൾ പ്രകാരമുള്ള യോഗ്യതയില്ലെന്ന് കൊല്ലം സ്വദേശി ഡോ.എസ്.ആർ. ജിത സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നു. അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലേക്കുള്ള അഭിമുഖത്തിൽ ജിത പങ്കെടുത്തിരുന്നു. നിയമനത്തിനെതിരായ ഹർജികൾ നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |