തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ഇന്ന് (ചൊവ്വ) അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് അവധി.ഈ ജില്ലകളിലെ കെ.എസ്.ഇ.ബി.ഒാഫീസുകൾക്ക് അവധിയായിരിക്കുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |