മലപ്പുറം: വിവാദങ്ങളിൽ സാദിഖലി തങ്ങളോട് മാപ്പ് പറഞ്ഞിട്ടില്ലെന്ന് സമസ്ത നേതാവ് ഉമർ ഫൈസി മുക്കം പറഞ്ഞു. ദൈവത്തോട് മാത്രമാണ് മാപ്പ് പറയുക. സമസ്ത-ലീഗ് തർക്കത്തിൻ ഇരു കൂട്ടരും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്‌തെങ്കിലും പൂർണമായി പരിഹരിച്ചിട്ടില്ല. തെറ്റിദ്ധരിപ്പിക്കാൻ പല ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |