ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 1997 മുതൽ 2000 വർഷ കാലയളവിൽ ഉദയാസ്തമന പൂജ ബുക്ക് ചെയ്തവരിൽ ഇതുവരെയും പൂജ നടത്താത്ത വഴിപാടുകാർ ദേവസ്വം ഓഫീസുമായി അടിയന്തരമായി ബന്ധപ്പെടണമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. പൂജ ബുക്ക് ചെയ്തവർ തങ്ങളുടെ മേൽവിലാസം, ഫോൺ നമ്പർ, ഇമെയ്ൽ വിലാസം എന്നിവയിൽ കൃത്യത വരുത്തേണ്ടതാണ്. വിവരങ്ങൾ ഇ-മെയിൽ വിലാസത്തിൽ ദേവസ്വത്തിലേയ്ക്ക് അയയ്ക്കാം. ഫോൺ.0487-2556865, 0487-2556335-Extn-241 email id - devaswom.guruvayur@gmail.com
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |