പാലക്കാട്: ഒലവക്കോട് എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികാഘോഷം നടൻ നിയാസ് ബക്കർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ചെയർമാൻ എം.അബ്ദുൽ കരീം ഹാജി അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ എം.എംലീല റിപ്പോർട്ട് അവതരിപ്പിച്ചു. എം.ഇ.എസ് സംസ്ഥാന സെക്രട്ടറിമാരായ എ.ജബ്ബാറലി, എസ്.എം.എസ് മുജീബ് റഹ്മാൻ ജില്ലാ പ്രസിഡന്റ് സി.യു.മുജീബ്, ജില്ലാ സെക്രട്ടറി എ.സെയ്യിദ് താജുദ്ധീൻ , ട്രഷറർ കെ.എ.അക്ബർ, സ്‌കൂൾ സെക്രട്ടറി ടി.എം.നസീർ ഹുസൈൻ, വാർഡ് കൗൺസിൽ മുഹമ്മദ് ബഷീർ, പി.ടി.എ പ്രസിഡന്റ് കെ.സുനിൽ കുമാർ, എസ്.നസീർ, പി.എം.മുജീബ് റഹ്മാൻ, എ.സിയാജ്, ഹെഡ്മിസ്ട്രസ്സ് കെ.ഷൈനി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |