അമലഗിരി : ബി.കെ കോളേജിൽ 2024, 25 വർഷത്തെ യൂണിയൻ, ആർട്‌സ് ക്ലബ് പ്രവർത്തനങ്ങൾ ജില്ലാ കളക്ടർ ജോൺ വി.സാമുവൽ ഉദ്ഘാടനം ചെയ്തു. വനിതാകലാലയങ്ങൾ മാതൃകാസ്ഥാപനങ്ങളാണെന്നും സ്വാതന്ത്രത്തിന്റെയും സ്വതന്ത്രചിന്തയുടെയും മാനസികസന്തുലിതാവസ്ഥയുടെയും പാഠങ്ങൾ സ്വായത്തമാക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ ഡോ.മിനി തോമസ്, ഡോ.സിസ്റ്റർ ദീപാ കെ.തോമസ്, മരിയ ജേക്കബ്, എലിസത്ത് ജോസ്, ആദിത്യ അനിൽ, നിവേദിത മൽഗോഷ്, റിയ അന്ന ബിജു തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |