ന്യൂഡൽഹി: കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തിനുള്ള കേന്ദ്ര നികുതി വിഹിതം 27,382.06 കോടി (1.925 %). 2024-25 ബഡ്‌ജറ്റിൽ 24,008.82 കോടിയായിരുന്നു. ഇത്തവണ 3,373.24 കോടി കൂടുതൽ.
നികുതി വിഹിതം
(കോടിയിൽ)
ജി.എസ്.ടി- 7,971.62
ആദായ നികുതി- 10,202
എക്സൈസ് തീരുവ- 261.84
കോർപ്പറേഷൻ നികുതി- 7,646.01
സേവന നികുതി- 0.79
കസ്റ്റംസ് തീരുവ- 1,260.34
മറ്റ് നികുതികൾ- 39.46
കേന്ദ്ര സ്ഥാപനങ്ങൾക്ക് (കോടിയിൽ)
(ബ്രാക്കറ്റിൽ 2024-25ലെ വിഹിതം)
കൊച്ചിൻ പോർട്ട് ട്രസ്റ്റ്-29.56 (77.55)
കൊച്ചി കപ്പൽശാല- 275(355)
തിരു. സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്- 14 (17.39)
തിരു. രാജീവ്ഗാന്ധി ബയോ ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട് അടക്കം
സ്വയംഭരണ സ്ഥാപനങ്ങൾക്ക്- 994.16 (940.66)
വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി- 56.80 (129.50)
റബർ ബോർഡ്- 360.31 (320)
ടീ ബോർഡ്- 771.55 (721.5)
കോഫി ബോർഡ്- 280 (280)
സ്പൈസസ് ബോർഡ്- 153.81(130)
നാളികേരള വികസന ബോർഡ്- 30(30)
എഫ്.എ.സി.ടി- 102.75 (303.25)
എച്ച്.എൽ.എൽ- 35 (15)
സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിട്ടി- 133(110)
കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോഗ്രാം- 263.40 (174.73)
റസിലിയന്റ് കേരള- 374.18 (208.01)
സിഡാക്- 260 (255)
തിരുവനന്തപുരമടക്കം ഐസറുകൾ- 1353.33 (1540)
ശ്രീചിത്രയടക്കം സ്വയംഭരണസ്ഥാപനങ്ങൾക്ക്- 1746.80 (1612.2)
ഇന്ത്യൻ റെയർ എർത്ത്സ്- 135 (105)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |