തിരുവനന്തപുരം : 2024-ലെ മലയാള ചലച്ചിത്രങ്ങൾക്കുള്ള സത്യജിത് റേ ഗോൾഡൻ ആർക്ക് ഫിലിം അവാർഡിന് സത്യജിത് റേ ഫിലിം സൊസൈറ്റി എൻട്രികൾ ക്ഷണിച്ചു.
കഥ,പരിസ്ഥിതി,സോഷ്യൽ അവയർനസ്,കുട്ടികളുടെ,ഒ.ടി.ടി സിനിമകൾ,സിനിമയെ സംബന്ധിച്ച പുസ്തകം, ലേഖനം,ലൊക്കേഷൻ റിപ്പോർട്ട്,ഫോട്ടോ,പോസ്റ്റർ അവാർഡിന് പരിഗണിക്കും.2024-ൽ സെൻസർ ചെയ്തതോ,റിലീസ് ചെയ്തതോ ആയ ചിത്രങ്ങളായിരിക്കണം. 2018 ന് ശേഷം അവാർഡിന് അയയ്ക്കാത്ത
ചിത്രങ്ങളെ പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തി പരിഗണിക്കും. വിവരങ്ങൾക്ക് satyajitrayfilmawards2024@gmail.com എന്ന മെയിൽ വഴിയോ 8139056234, 9995130085 ബന്ധപ്പെടണം.അവസാന തീയതി ഫെബ്രുവരി 25.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |