മാരാമൺ : ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ 77-ാമത് ജന്മദിനത്തോടനുബന്ധിച്ചു മാരാമൺ കൺവെൻഷൻ നഗറിൽ ജന്മദിന കേക്ക് മുറിച്ചു. റ്റിജു എം ജോർജ്, സാം ജേക്കബ് ,തോമസ് കോശി ,ലാലമ്മ മാത്യു, പ്രൊഫ.എബ്രഹാം പി മാത്യു, എബി വാരിക്കാട് , റവ.ജിജി വർഗീസ്, ഡോ.എബ്രഹാം മാർ പൗലോസ്, രാജ്‌കുമാർ രാമചന്ദ്രൻ, റവ.ഈപ്പൻ എബ്രഹാം, തോമസ് മാർ തിമഥിയോസ്, ഡോ.ഐസക് മാർ ഫിലെക്സിനോസ്, റവ.എബി കെ ജോഷ്വ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡോ.ജോസഫ് മാർ ഇവാനിയോസ്, റ്റി.സി ബെഞ്ചമിൻ, പ്രൊഫ.പി.ജെ കുര്യൻ , ജോർജ് മാമ്മൻ കൊണ്ടൂർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |