കൊടുവായൂർ: ചുമട്ട് തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കണമെന്ന് ചുമട് മസ്ദൂർ സംഘം കൊടുവായൂർ മേഖല സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ആർ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വി.മണികണ്ഠൻ, മേഖല സെക്രട്ടറി എ.ദേവൻ, പി.മാണിക്യൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ആർ.സെൽവരാജ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എം.മോഹനൻ, പി.ചന്ദ്രൻ, കൃഷ്ണദാസ്, സെക്രട്ടറി എ.ദേവൻ, ജോയിന്റ് സെക്രട്ടി പി.മാ ണിക്യൻ, മണികണ്ഠൻ, വിഷ്ണു, ഖജാൻജി സനോജ് എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |