തൃശൂർ: സൗത്ത് ഇന്ത്യയിലെ പ്രമുഖ ഗൃഹോപകരണ ഇലക്ട്രോണിക് ഡിജിറ്റൽ വിതരണ ശൃംഖലയായ ഗോപു നന്തിലത്ത് ജി-മാർട്ടിൽ ചില്ലാക്‌സ് ഓഫർ ആരംഭിച്ചു. മേയ് 31 വരെ നീണ്ടുനിൽക്കുന്ന ഓഫറിലൂടെ എ.സി കേരളത്തിൽ വിലക്കുറവോടെയും ആനുകൂല്യങ്ങളിലും ഉപഭോക്താക്കൾക്ക് പർചേസ് ചെയ്യാം. ഗൃഹോപകരണങ്ങൾ പർചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന സമ്മാനക്കൂപ്പണുകളിൽ നിന്ന് നറുക്കെടുപ്പിലൂടെ 10 ഭാഗ്യശാലികൾക്ക് മാരുതി എസ്പ്രസോ കാറുകൾ നേടുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. 10 ദിവസം കൂടുമ്പോൾ ഒരു കാർ എന്ന നിലയിൽ 100 ദിവസങ്ങളിലായി 10 കാറുകളാണ് ഓഫറിലൂടെ നൽകുന്നത്. ഈസി ഇ.എം.ഐ സ്‌കീമുകളിലും പർേച്ചസ് ചെയ്യുന്നതിനുള്ള സൗകര്യം നന്തിലത്ത് ജി-മാർട്ടിൽ ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |