കോന്നി : കെ പി സി സി മുൻ അംഗം കോന്നിയൂർ വരദരാജന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ യോഗം ഡി സി സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ് റോജി എബ്രഹാം അദ്ധ്യക്ഷതവഹിച്ചു. ദീനാമ്മ റോയി, എസ്.സന്തോഷ് കുമാർ, ആർ.ദേവകുമാർ, കോന്നി വിജയകുമാർ, ശ്യാം.എസ് കോന്നി, രാജിവ് മള്ളൂർ, പ്രവീൺ പ്ലാവിളയിൽ, സൗദ റഹിം, പ്രിയ.എസ് തമ്പി, സലാം കോന്നി, സന്തോഷ് കുമാർ, അനിൽ വിളയിൽ, കമലാസനൻ ചെങ്ങറ, പി.കെ മോഹനരാജൻ, ഡി.ആനന്ദദായി, അമ്പിളി പ്രവീൺ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |