കൊല്ലം: ലോക വനിതാ ദിനാഘോഷവുമായി ബന്ധപ്പെട്ട് കുടിക്കോട് ശ്രീ ഗുരുദേവ സെൻട്രൽ സ്കൂളിൽ ആരോഗ്യം ആനന്ദം എന്ന പേരിൽ സ്ത്രീകളുടെ അർബുദ പരിശോധന നടത്തി. നെടുമൺകാവ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മേൽനോട്ടം വഹിച്ച പരിശോധനയ്ക്ക് മെഡിക്കൽ ഓഫീസർ ഡോ. പി.ആർ. സലിലാദേവി നേതൃത്വം നൽകി. ആശാവർക്കർ, ഹെൽത്ത് ഇൻസ്പെക്ടർമാർ സ്റ്റാഫ് നേഴ്സുമാർ എന്നിവർ അടങ്ങിയ ടീം സ്കൂളിലെ വനിതാ ജീവനക്കാരെ പരിശോധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |