തൃശൂർ : വനിതാദിനത്തോടനുബന്ധിച്ച് ജൂബിലി മിഷൻ ആശുപത്രിയും കേരള പൊലീസ് അസോസിയേഷനും സിറ്റി പൊലീസും സംയുക്തമായി സംഘടിപ്പിക്കുന്ന ആരോഗ്യ പ്രഭാഷണവും ക്യാൻസർ പരിശോധനയും ജൂബിലി മിഷൻ ആശുപത്രിയിൽ നടന്നു. തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. ഷൈജു, തൃശൂർ സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്റ്റർ വി.വി.ഷൈജ, ഇന്ദു, ഫാ. റെന്നി മുണ്ടൻകുരിയൻ, ഫാ. ടെറിൻ മുള്ളക്കര പങ്കെടുത്തു. ഡോ. അശ്വത്ത് കുമാർ, ഡോ. ലോല രാമചന്ദ്രൻ, ഡോ. നീത ജോർജ്ജ്, ഡോ. ദേവിന ദിനേശ്, ഡോ. ഹെന്ന ജോയ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |