ഇരവിപേരൂർ : കോയിപ്രം ശിശുവികസന പദ്ധതി പരിധിയിലെ ഇരവിപേരൂർ പഞ്ചായത്തിലെ വാർഡ് ഏഴ് , അയിരൂർ പഞ്ചായത്തിലെ വാർഡ് ഒമ്പത്, പുറമറ്റം പഞ്ചായത്തിലെ വാർഡ് നാല് എന്നീ അങ്കണവാടികൾ അങ്കണവാടി കം ക്രഷ് ആയി പ്രവർത്തിക്കുന്നതിന് ക്രഷ് വർക്കറെയും ഹെൽപ്പറെയും നിയമിക്കുന്നതിനായി വനിതാ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ക്രഷ് വർക്കർ യോഗ്യതപ്ലസ്ടു /തത്തുല്യം. ക്രഷ് ഹെൽപ്പർ യോഗ്യത: എസ്എസ്എൽ.സി/ തതുല്യം. പ്രായപരിധി 1835. അവസാന തീയതി : 24. ഫോൺ : 0469 2997331, 9656324414.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |