കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ തിയേറ്റർ വിഭാഗത്തിലേയ്ക്ക് അനസ്‌തേഷ്യ ടെക്‌നീഷ്യനെ താത്കാലികമായി നിയമിക്കുന്നു. പി.എസ്.സി , പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് നാലിന് രാവിലെ പത്തിന് ആശുപത്രി ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |