1. AISSEE 2025 അഡ്മിറ്റ് കാർഡ്:- നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇന്ന് നടത്തുന്ന ഓൾ ഇന്ത്യ സൈനിക് സ്കൂൾ എൻട്രൻസ് എക്സാമിനേഷന്റെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: https://exams.nta.ac.in/AISSEE
2. സ്പോട്ട് അഡ്മിഷൻ:- എം.ജി സർവകലാശാലസ്കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ പഞ്ചവത്സര എൽ.എൽ.ബി പ്രോഗ്രാമിൽ (ഓണേഴ്സ് 2024 അഡ്മിഷൻ) ഒഴിവുള്ള സംവരണ സീറ്റുകളിൽ 7ന് സ്പോട്ട് അഡ്മിഷൻ നടക്കും. എസ്.സി,എസ്.ടി,എൽ.സി രണ്ടുവീതം,ഈഴവ,ധീവര,വിശ്വകർമ്മ,കുടുംബി,എക്സ് ഒ.ബി.സി ഒന്നുവീതം ഒഴിവുകളാണുള്ളത്. രാവിലെ 11ന് വകുപ്പ് ഓഫീസിൽ നേരിട്ട് എത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |