വണ്ടൂർ : ലോകാരോഗ്യദിനത്തോടനുബന്ധിച്ചു പോരൂർ ഗ്രാമ പഞ്ചായത്തും ചെറുകോട് സി.എച്ച്.സിയും സംയുക്തമായി
കൂട്ടനടത്തം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. സക്കീന ഉദ്ഘാടനം ചെയ്തു. അഞ്ചാം വാർഡ് മെമ്പർ സുലൈഖ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. നാലാം വാർഡ് മെമ്പർ ശങ്കരൻ നമ്പൂതിരി,
ജെ.എച്ച്.ഐ , മെഡിക്കൽ ഓഫീസർ ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
ട്രോമ കെയർ , മെക് 7 പാലിയേറ്റീവ് പ്രവർത്തകർ , ആശാ വർക്കർമാർ അങ്കവാടി കുടുംബശ്രീ പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |