കൊച്ചി: ബാങ്ക് ഒഫ് ബറോഡ കാഞ്ഞങ്ങാട് ശാഖയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ചാർട്ടേഡ് അക്കൗണ്ടന്റ് ശ്രീനിവാസ ഷേണായ് നിർവഹിച്ചു. പ്രയോറിറ്റി ലോഞ്ചിന്റെ ഉദ്ഘാടനം ബാങ്കിന്റെ എറണാകുളം സോണിന്റെ ജനറൽ മാനേജർ ശ്രീജിത്ത് കൊട്ടാരത്തിലിന്റെ സാന്നിദ്ധ്യത്തിൽ കെ.ആർ ബലരാജ് നിർവഹിച്ചു , കോഴിക്കോട് റീജിയണൽ മാനേജർ ബി. കണ്ണൻ, കാഞ്ഞങ്ങാട് ശാഖ മാനേജർ കെ, അബ്ദുൽ റഹീം തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |