കൊടുങ്ങല്ലൂർ : കോൺഗ്രസ് നിയോജകമണ്ഡലം നേതൃത്വ യോഗം ജില്ലാ കോൺഗ്രസ് പ്രസിഡന്റ് അഡ്വ: ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ റോട്ടറി ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ എം.പി. ജാക്‌സൺ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ.എസ്. സാബു, മാള ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.എസ്. വിജയൻ, എം.പി. വിൻസന്റ്, രാജേന്ദ്രൻ അരങ്ങത്ത്, ടി.എം. നാസർ, വി.എ.അബ്ദുൾ കരീം ,എ.എ. അഷറഫ് , റസിയ അബു, പി.ഡി. ജോസ്, പി.യു.സുരേഷ് കുമാർ ,വി.എം.ജോണി, പി.വി. രമണൻ, സേവ്യർ പങ്കേത്ത്, വി.എ. നദീർ , ബൈജു കണ്ടപ്പശ്ശേരി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |