പന്തളം : ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിയിൽ 10.50 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച എരിഞ്ഞിനാകുന്ന് - നികരിയിൽ റോഡ്
പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ്.അനീഷ് മോൻ ഉദ്ഘാടനം ചെയ്തു. കെ.അർ.കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.വിശ്വംഭരൻ, സി.കെ.ഓമനക്കുട്ടൻ, ജി. പ്രസന്നകുമാർ,വി.കെ.സന്തോഷ്, കെ.കെ.സാലു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |