പത്തനംതിട്ട: കേരള എൻ.ജി.ഒ യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സുഹൃദ് സമ്മേളനം നടത്തി.സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്
പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ്
ജി.ബിനുകുമാർ അദ്ധ്യക്ഷനായിരുന്നു. എ.കെ.പ്രകാശ് , പി.ടി.സാബു , ജോൺസൺ വർഗീസ് , കെ.ബി.ശിവാനന്ദൻ , ഫെബു ജോർജ് , ദീപ ജയപ്രകാശ് , ജൂബിൻ ബി ജോർജ് എന്നിവർ സംസാരിച്ചു. ആർ.പ്രവീൺ സ്വാഗതവും ആദർശ് കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |