വള്ളിക്കോട് : കാശ്മീർ പഹൽഗാമിലെ ഭീകരാക്രമണത്തിൽ മരിച്ചവർക്ക് വള്ളിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു. ഭീകര വിരുദ്ധ പ്രതിജ്ഞയും ചൊല്ലി. മണ്ഡലം പ്രസിഡന്റ് പ്രൊഫസർ ജി.ജോൺ, ബ്ലോക്ക് സെക്രട്ടറി പി.എൻ.ശ്രീദത്, മഹിളാ കോൺഗ്രസ് ജില്ലാട്രഷറർ ബീനാസോമൻ, മണ്ഡലം ഭാരവാഹികളായ വർഗീസ് കുത്തുകല്ലുംപാട്ട്, ആതിര പ്രശാന്ത് കുമാർ, കോശികുഞ്ഞ് അയ്യാനേതു, ജോർജ് വർഗീസ് കൊടുമണ്ണേത്ത്, ബാബു നാലാംവേലിൽ, അച്ചൻകുഞ്ഞ് എഴിയത്, റെജി ജോൺ, ലോയ്‌ഡ് ജോൺ, രാജു വിളവീട്ടിൽ, ബിജു എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |