കോട്ടയം: ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ ഭാരവാഹികളായി വിശാൽ താക്കർ (പ്രസിഡന്റ് ),പി.എം.അംബുജം, സി.ആർ.ശ്രീലസിത്ത്,സുമിത് സഹദേവൻ നമ്പ്യാർ,വി.പി ശ്രീവിദ്യ, എൻ.സെൽവം,മനോജ് (വൈസ് പ്രസിഡന്റുമാർ),എ.ആർ സുജിത് രാജു (ജനറൽ സെക്രട്ടറി),പി.ആർ സുജിത് (സെക്രട്ടറി), എസ്.ശരത് (ഓർഗനൈസിംഗ് സെക്രട്ടറി),വി.പി ബിനോയ് (ട്രഷറർ) ഉജ്വൽ വിജയകുമാർ , പി.എസ് ഹരികൃഷ്ണൻ,എസ്.ഹരിശങ്കർ,നഹാസ് പി.സലിം,കെ.എസ് വിമൽ,അഭിജിത്ത് ദാസ്,ഗാർഗാരെ ഷക്കീൽ ഗുലാബ്,പി.അമൽദാസ്, സോളങ്കി സുരേഷ് റാവു,അഖിൽ എസ്.അപ്പുക്കുട്ടൻ,ഭവിൻകുമാർ ദയലാൽ മക്സാന,രഞ്ജു രാമചന്ദ്രൻ (അസി.ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |