1. എയിംസ് നഴ്സിംഗ്:- ഓൾ ഇന്ത്യ ഇൻസ്റ്റിറ്ര്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിന്റെ ഡൽഹിയിലെയും മറ്റ് കേന്ദ്രങ്ങളിലെയും ബി.എസ്സി നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾക്ക് മേയ് 7 വരെ bsccourses.aiimsexams.ac.in വഴി അപേക്ഷിക്കാം.
2 FMGE ജൂൺ 2025:- എൻ.ബി.ഇ.എം.എസ് നടത്തുന്ന ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ ജൂൺ സെഷന്റെ രജിസ്ട്രേഷൻ ഷെഡ്യൂളും പരീക്ഷാ തീയതിയും പ്രഖ്യാപിച്ചു. മേയ് 17 വരെ അപേക്ഷിക്കാം. ജൂലായ് 26നാണ് പരീക്ഷ. വെബ്സൈറ്റ്: natboard.edu.in.
3. കെമാറ്റ്: കേരളത്തിലെ എം.ബി.എ പ്രവേശനത്തിനായി എൻട്രൻസ് പരീക്ഷാ കമ്മിഷണർ നടത്തുന്ന കെമാറ്റ് 2025 സെഷൻ രണ്ടിന് മേയ് 9 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.cee.kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |